Non transactional care അഥവാ വ്യവ്‌ഹാര രഹിത ഇഷ്ടങ്ങൾ
നമ്മുടെ ജീവിതത്തത്തിൽ ( ഏറ്റവും കുറവ് പൊതു ജീവിതത്തിൽ ) യാതൊരു താല്പര്യവും ഇല്ലാത്ത കൊറച്ചു സുഹൃത്തുക്കളെ കണ്ടെത്തണം.
അതായത് നമ്മൾ ഇപ്പൊ എന്ത് ജോലി ചെയ്യുന്നു എന്ത് സമ്പാദിക്കുന്നു ആരുടെ കൂടെ കിടക്കുന്നു ഇത്യാതി ഉപരിപ്ലവമായ നിത്യജീവിത സംബന്ധിയായ വ്യവഹാരങ്ങളിൽ തീർത്തും നിർവികാരത തീർക്കാൻ കഴിയുന്ന തരത്തിലുള്ള ആളുകൾ.
പ്രധാന ഉദ്ദേശം ജഡ്‌ജ്‌മെന്റൽ അല്ലാതെ അന്തം വിട്ടു സംസാരിക്കാനുള്ള ഒരു അവസ്ഥ ഉണ്ടാകുക എന്നതാണ്.
Non transactional സ്നേഹങ്ങൾ എന്ന് ചുരുക്കി പറയാം.
പിന്നെ ഈ rat race ഇന്റെ നടുവിൽ ഇത് ഒരൊറ്റ ജീവിതമാണെന്നും പണ്ട് പറഞ്ഞ ജീവിത തത്വങ്ങൾ കൊറച്ചൊക്കെ പ്രായോഗികമാക്കാം എന്നൊക്കെ ഒരു ക്ലാരിറ്റി കിട്ടാൻ ഇങ്ങനത്തെ കഥ ഇല്ലാത്ത സംഭാഷങ്ങൾക്ക് ഗുണപ്പെടും.
Last updated