Sarfaroshi ki Tamanna

The song Sarfaroshi ki Tamanna is a celebrated during Indian civil movements. I heard about from CAA/NRC protest times.

മഹത്തായ ത്യാഗത്തിന്റെ അഭിനിവേശമാണ് ഇപ്പൊ നമ്മുടെ ഹൃദയങ്ങളിൽ

എതിരാളികളുടെ കൈകൾക്ക് എത്ര കരുത്തുണ്ടെന്നു നമുക്ക് കാണാം

ആകാശമേ, സമയമാകുമ്പോൾ ഞാൻ എല്ലാം പറയാം

എന്റെ ഹൃദയത്തിലുള്ളതിനെ പറ്റി ഇപ്പൊ എന്ത് പറയാൻ

Last updated