> For the complete documentation index, see [llms.txt](https://wiki.meharmp.in/llms.txt). Markdown versions of documentation pages are available by appending `.md` to page URLs; this page is available as [Markdown](https://wiki.meharmp.in/philosophy/possibilities.md).

# Possibilities

മാധവികുട്ടി ഒരിക്കൽ പറഞ്ഞതായിട്ട് കേട്ടിരുന്നു, നാഥാ എന്നിൽ നിന്നും ഭക്ഷണത്തെ മാറ്റിയാലും വിശപ്പിന്നെ മാറ്റാരുതേ എന്ന്. പുള്ളിക്കാരി അത് പ്രേമം around പറഞ്ഞതാവും.

Something I wish to stay with me for longer is the ability to dream about possibilities 😇
